ചവറ: നീണ്ടകര ചെത്തുരുത്തിൽ വടക്കതിൽ സദാശിവന്റെ ഭാര്യ വസന്ത (77) നിര്യാതയായി. മക്കൾ: പരേതനായ ജയകുമാർ, മിനി, അമ്പിളി. മരുമക്കൾ: ഷീജ, ബാബു, ജ്യോതൃമുഖൻ (ജോയി). സഞ്ചയനം 20ന് രാവിലെ 6.30ന്.