joshua-73

പെരുങ്കുളം: വേടനാട്ട് കുഴി വീട്ടിൽ ജോഷ്വാ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ബിഷപ്പ് റവ. ജോസ് ജോർജ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ പെരുങ്കുളം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെയ്‌നമ്മ. മക്കൾ: രാജേഷ് (ഗൾഫ്), സതീഷ് (ഒപ്‌ടോമെട്രിസ്റ്റ് സി.എച്ച്.സി തുമ്പമൺ, പന്തളം), സതീഷ് (ഗൾഫ്). മരുമക്കൾ: ഷീജ (എൽ.ഡി ക്ലാർക്ക് ഫോറസ്റ്റ് ഓഫീസ്, തെന്മല), ലിൻസി (നഴ്‌സിംഗ് ഓഫീസർ, ജില്ലാ ആശുപത്രി, കൊല്ലം).