saraswathy-amma-93

മരു. വടക്ക്: വെള്ളങ്ങാട്ട് പരേതനായ ശ്രീധരപ്പണിക്കരുടെ (വൈദ്യർ) ഭാര്യ സരസ്വതിഅമ്മ (93) നിര്യാതയായി. മക്കൾ: ശശികുമാർ, വത്സലകുമാരി, പരേതനായ ശ്രീകുമാർ. മരുമക്കൾ: രമണിഅമ്മ, പരേതനായ വേണുഗോപാലപിള്ള, മീന നായർ. സഞ്ചയനം 23ന് രാവിലെ 8ന്.