മാമ്പുഴ: മാധവത്തിൽ ജി.സോമൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് പൊതുശ്മശാനത്തിൽ. ഭാര്യ: കനകമണി. മക്കൾ: സന്ധ്യ, സീന. മരുമക്കൾ: മിറാജ്, ഹിതേഷ്. സഞ്ചയനം 21ന്.