
വിളക്കുടി: വിളക്കുടി കൃഷ്ണകൃപ കാരയ്ക്കാട് വീട്ടിൽ നാരായണപിള്ള (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സുധർമ്മിണി അമ്മ (എസ്.എഫ്.സി.കെ). മക്കൾ: എൻ.എസ്.ഗോപിക (എസ്.ബി.ഐ), എൻ.എസ്.ഗോകുൽ ശിവൻ. മരുമകൻ: എം.ആർ.അരവിന്ദ്. സഞ്ചയനം 22ന് രാവിലെ 8ന്.