
കൊട്ടാരക്കര: പുലമൺ സുരഭിനഗർ-22 ഹിൽടോപ്പിൽ ജോർജ് മത്തായി (80, റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് കൊട്ടാരക്കര മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ ജോർജ്. മക്കൾ: സോഫിയ ജോർജ് (തിരുവനന്തപുരം), സ്റ്റീവ് ജോർജ് (ഓസ്ട്രേലിയ), സ്റ്റാൻലി ജോർജ് (ബംഗളൂരു). മരുമക്കൾ: സരിൻ ജോർജ് (ദുബായ്), എസ്സി സ്റ്റീവ് (ഓസ്ട്രേലിയ), ലിജി സ്റ്റാൻലി (ബംഗളൂരു).