derance-vallerian-netto-5

കൊല്ലം: ശക്തികുളങ്ങര മൂത്തേഴത്ത് തോപ്പിൽ (നെറ്റോസ്), പരേതനായ വല്ലേരിയാൻ നെറ്റോയുടെയും ഫിലോമിന വല്ലേരിയാന്റെയും മകൻ ടെറൻസ് വല്ലേരിയാൻ നെറ്റോ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ശക്തികുളങ്ങര വിശുദ്ധ ജോൺ ഡി ബ്രിട്ടോ ഇടവക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അനില. മക്കൾ: സ്റ്റെഫി, സെറീന, അലക്‌സി.