
കൊല്ലം: ഉളിയക്കോവിൽ കണ്ണമത്ത് തെക്കത്തിൽ ശ്രീഭദ്രാ നഗർ-179 ൽ പരേതനായ ശ്രീധരന്റെ ഭാര്യ ദാക്ഷായണി (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: അശോകൻ, പരേതനായ ദേവരാജൻ, ചന്ദ്രബാബു, രാജേന്ദ്രൻ, രാജേശ്വരി. മരുമക്കൾ: പി.വസന്തകുമാരി, ടി.പി.വസന്തകുമാരി, എസ്.ശ്യാമള, ആർ.ശ്രീദേവി, എൻ.കുട്ടപ്പൻ. സഞ്ചയനം 21ന് രാവിലെ 8ന്.