
അഞ്ചൽ: കരുകോൺ കടവറം രവി ഭവനിൽ പി.കെ.രവീന്ദ്രൻപിള്ള (85, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി അമ്മ. മക്കൾ: ശൈലേഷ് കുമാർ (എയർഫോഴ്സ്), അജേഷ് കുമാർ (ഗ്രഫ്). മരുമക്കൾ: അമ്പിളി.എസ്.കുമാർ, ഗായത്രി അജേഷ്. സഞ്ചയനം 23ന് രാവിലെ 8ന്.