pathmavathi-78

കൊല്ലം: ആശ്രാമം ഉദയാനഗർ 6ൽ ഡോ. സുരേന്ദ്രന്റെ ഭാര്യ പി.പത്മാവതി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മകൾ: സുജ. മരുമകൻ: വിനോദ്. സഞ്ചയനം 21ന് രാവിലെ 8ന്.