
ചവറ: തോട്ടിന് വടക്ക് ശ്രീവിഹാറിൽ (കണ്ണങ്കര കോട്ടയിൽ) കെ.എസ്.രാമചന്ദ്രൻപിള്ള (85, സി.പി.ഐ ചവറ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി, റിട്ട. ആയുർവേദ വകുപ്പ്) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി അമ്മ. മക്കൾ: ആർ.ശ്രീകുമാർ (റവന്യൂ, കളക്ടറേറ്റ്, കൊല്ലം), ആർ.ശ്രീജേഷ് (ഓസ്ട്രേലിയ), വി.ശ്രീലക്ഷ്മി. മരുമക്കൾ: കല (എസ്.ബി.ഐ, കൊല്ലം), സ്മിത ശ്രീജേഷ് (ഓസ്ട്രേലിയ), ജി.രാജേഷ് (കുവൈറ്റ്). സഞ്ചയനം 23ന് രാവിലെ 7ന്.