
പുനലൂർ: ഹൈസ്കൂൾ വാർഡിൽ നാഗപ്പറമ്പിൽ ജോസഫ് തോമസിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (79) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ശേഷം നെല്ലിപ്പള്ളി തിരുഹൃദയ പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു (അടൂർ), സാബു, മേഴ്സി, എൽസമ്മ, റോസമ്മ. മരുമക്കൾ: ഫ്രാൻസീന, ലില്ലി, സജി, ബിജു, പരേതനായ അനിയൻകുഞ്ഞ്.