
ആദിച്ചനല്ലൂർ: സജോ ഭവനിൽ പരേതനായ കെ.ജി.വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകൻ സാജൻ വർഗീസ് (57, സജി) അബുദാബിയിൽ നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് സെന്റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.