
കൊല്ലം: കാവനാട് കന്നിമേൽചേരി തുരുത്തിൽ കിഴക്കേത്തറ എസ്.ഗോപാലൻ (80) നിര്യാതയായി. ഭാര്യ: എസ്.ആനന്ദവല്ലി. മക്കൾ: രാജേന്ദ്രൻ (ദേവദാസൻ), കുഞ്ഞുമോൻ, സീത, സുരേഷ്. മരുമക്കൾ: ഉഷ, ശ്രീലത, പരേതനായ രാജേഷ്, രമ്യ. സഞ്ചയനം 21ന് രാവിലെ 8ന്.