തേവലക്കര: പാലയ്ക്കൽ മാമ്പുഴ വീട്ടിൽ മുരളീധരൻപിള്ളയുടെ ഭാര്യ വസന്തകുമാരി (66) നിര്യാതയായി. മക്കൾ: ധന്യശ്രീ, ദേവാനന്ദ്. മരുമക്കൾ: ശ്രീജിത്ത്, വൈഷ്ണവി. സഞ്ചയനം 20ന് രാവിലെ 7ന്.