
തൃശൂർ: പയൂർ പട്ടത്തനം ഗുഡ്ഹോപ്പിൽ പരേതനായ ഫ്രഡ്ഡി പോളിന്റെ ഭാര്യ സരള ഫ്രഡ്ഡി പോൾ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെന്നൈ ടി.പി.എം സഭ സെമിത്തേരിയിൽ. മക്കൾ: ദീപ, ശോഭ, വിനോത് പോൾ. മരുമക്കൾ: ബാബു, പരേതനായ ഡാർബിൻ, അനു.