
തൃപ്പനയം: പനയം ചെറുതലയ്ക്കൽ വീട്ടിൽ പരേതനായ സോമൻപിള്ളയുടെ (റിട്ട. മാനേജർ, കൊല്ലം ഗവ. കൺസ്യൂമർ സ്റ്റോർ) ഭാര്യ അമ്മിണി സോമൻ (77, റിട്ട. അദ്ധ്യാപിക, അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ഹരീഷ്കുമാർ (റെയിൽവേ കോൺട്രാക്ടർ), ശ്രീബാല. മരുമക്കൾ: രാധാകൃഷ്ണപിള്ള (വിമുക്തഭടൻ), വീണാകുമാരി (സെക്രട്ടറി നീലേശ്വരം സർവീസ് സഹകരണ സംഘം).