കൊല്ലം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി മുഖത്തല, ഇത്തിക്കര, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ എൻ.ദേവിദാസിന്റെ നേതൃത്വത്തിൽ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.
1. മയ്യനാട് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 4 കൊട്ടിയം, 17 മയ്യനാട്.
പട്ടികജാതി സംവരണം: 22 കിഴക്കേപടനിലം.
സ്ത്രീ സംവരണം: 1 വാഴപ്പള്ളി, 2 ഉമയനല്ലൂർ നോർത്ത്, 3 ഉമയനല്ലൂർ ഈസ്റ്റ്, 5 പറക്കുളം, 9 പുല്ലിച്ചിറ വെസ്റ്റ്
13 മുക്കംഈസ്റ്റ്, 14 മുക്കംവെസ്റ്റ്, 16 മയ്യനാട് വെസ്റ്റ്, 18 തെക്കുംകര വെസ്റ്റ്, 19 ആയിരംതെങ്ങ്.
2. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 3 ഇളമ്പള്ളൂർ, 14 മുണ്ടപ്പള്ളി.
പട്ടികജാതി സംവരണം: 6 കുണ്ടറഈസ്റ്റ്, 15 കുരീപ്പള്ളി.
സ്ത്രീ സംവരണം: 1 കോവിൽമുക്ക്, 5 അമ്പിപോയ്ക, 7 ഞാലിയോട്, 9 പുന്നമുക്ക്, 10 പെരുമ്പുഴ നോർത്ത്, 19 തലപ്പറമ്പ്, 20 ചിറയടി, 21 പുനുക്കന്നൂർ, 22 കുളപ്ര, 23 മുണ്ടയ്ക്കൽ.
3. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 22 ഡീസന്റ് ജംഗ്ഷൻ
പട്ടികജാതി സംവരണം: 15 കണ്ണനല്ലൂർ സൗത്ത്
സ്ത്രീ സംവരണം: 3 ആലുംമൂട്, 4 കുരീപ്പള്ളി, 5 നടുവിലക്കര, 8 കണ്ണനല്ലൂർ, 9 പാങ്കോണം,12 മുഖത്തല, 13 കിഴവൂർ, 18 പേരയം നോർത്ത്, 19 മൈലാപ്പൂര്, 20 മൈലാപ്പൂര് നോർത്ത്, 21 പുതുച്ചിറ
4. കൊറ്റങ്കര ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 12 മാമ്പുഴ, 14 കൊറ്റങ്കര.
പട്ടികജാതി സംവരണം: 2 മേക്കോൺ.
സ്ത്രീ സംവരണം: 3 ചന്ദനത്തോപ്പ്, 6 കേരളപുരം, 11 കോളശേരി, 13 മണ്ഡളം, 15 വായനശാല, 16 ഇലിപ്പിക്കോണം, 18 ഗോപികാസദനം സ്‌കൂൾ വാർഡ്, 20 എം.വി.ജി.എച്ച്.എസ്, 21 തെറ്റിച്ചിറ, 22 കുറ്റിച്ചിറ
5. നെടുമ്പന ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 11വെളിച്ചിക്കാല, 13പള്ളിമൺ.
പട്ടികജാതി സംവരണം: 12കുണ്ടുമൺ.
സ്ത്രീ സംവരണം: 1പഴങ്ങാലം നോർത്ത്, 4പുലിയില നോർത്ത്, 8മലേവയൽ, 9മീയ്യണ്ണൂർ, 10ശാസ്താംപൊയ്ക, 14കുളപ്പാടം സൗത്ത്, 15മുട്ടയ്ക്കാവ് നോർത്ത്, 18 നെടുമ്പന സൗത്ത്, 20 നെടുമ്പന, 24 പഴങ്ങാലം.
6. പൂതക്കുളം ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 3 കൂനംകുളം, 10 പുന്നേക്കുളം.
പട്ടികജാതി സംവരണം: 16 കലയ്‌ക്കോട്.
സ്ത്രീ സംവരണം: 6 ഈഴംവിള, 9 ഊന്നിൻമൂട്, 11ഇടയാടി, 13 നെല്ലേറ്റിൽ, 14 മാവിള, 15 ഇടവട്ടം,18 പെരുംകുളം, 19 ഞാറോഡ്.
7. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 11 ജവഹർജംഗ്ഷൻ, 16 മെഡിക്കൽ കോളേജ്.
പട്ടികജാതി സംവരണം: 2 അടുതല, 6 വേളമാനൂർ.
സ്ത്രീ സംവരണം: 3 വിലവൂർകോണം, 8 കുളമട, 13 ചാവർകോട്, 17 മീനമ്പലം, 18 കരിമ്പാലൂർ, 19 കുളത്തൂർകോണം, 20 ചിറക്കര, 21 പാമ്പുറം, 22 മേവനക്കോണം, 23 നടയ്ക്കൽ.
8. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 13സിവിൽ സ്റ്റേഷൻ.
പട്ടികജാതി സംവരണം: 2 ഞവരൂർ.
സ്ത്രീ സംവരണം: 3 മാമ്പള്ളിക്കുന്നം, 4 കോയിപ്പാട്, 6 ഏറം, 7 കോഷ്ണക്കാവ്, 8 ഇടനാട്, 10 വരിഞ്ഞം, 12 ബ്ലോക്ക്, 14 താഴം,
16 എം.സി പുരം.
9. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 7 ആദിച്ചനല്ലൂർ, 10 കട്ടച്ചൽ.
പട്ടികജാതി സംവരണം: 3 ആലുംകടവ്.
സ്ത്രീ സംവരണം: 1 തഴുത്തല, 2 പുഞ്ചിരിച്ചിറ, 5 ഫാർമേഴ്‌സ്ബാങ്ക്, 9 കുമ്മല്ലൂർ, 13 ഇത്തിക്കര, 14 മാനാംകുന്ന്, 16 കൊട്ടിയം സൗത്ത്, 17 പടിഞ്ഞാറെ മൈലക്കാട്, 20 കൊട്ടിയം.
10. ചിറക്കര ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 13ഒഴുകുപാറ, 17വിളപ്പുറം.
പട്ടികജാതി സംവരണം: 5 ഉളിയനാട്.
സ്ത്രീ സംവരണം: 2 കോളേജ് വാർഡ്, 3 കണ്ണേറ്റ, 7 ചിറക്കര, 8 കുളത്തൂർക്കോണം, 9 ചിറക്കരക്ഷേത്രം, 12 പോളച്ചിറ, 14 നെടുങ്ങോലം.
പരവൂർ മുനിസിപ്പാലിറ്റി
പട്ടികജാതി സ്ത്രീ സംവരണം: 16 നേരുകടവ്, 27 റെയിൽവേ സ്റ്റേഷൻ.
പട്ടികജാതി സംവരണം: 14 പുതിയിടം, 29 കല്ലുംകുന്ന്.
സ്ത്രീ സംവരണം: 1 പെരുമ്പുഴ, 2 വിനായകർ, 3 നെടുങ്ങോലം, 4 പാറയിൽകാവ്, 6 പശുമൺ, 7 ആയിരവില്ലി, 8 പേരാൽ, 10 കൃഷിഭവൻ, 11 മാർക്കറ്റ്, 12 ടൗൺ, 17 തെക്കുംഭാഗം, 18 പുതിയകാവ്, 26 പുറ്റിങ്ങൽ, 30 മാങ്ങാകുന്ന്.