
നല്ലില: പഴങ്ങാലം രക്ഷാസൈനിയം പള്ളിമുക്ക് ശ്രീസദനത്തിൽ പരേതനായ കുഞ്ഞുകൃഷ്ണൻ നായരുടെ ഭാര്യ പത്മാവതി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഓമന, പരേതനായ സോമൻനായർ, മോഹനൻ, ലതിക, ജയകുമാർ (ബി.എസ്.എഫ്), ഉണ്ണികുമാർ (റിട്ട. ആർമി). മരുമക്കൾ: വിജയൻനായർ, ധനലക്ഷ്മി, മണി, ദേവദാസ്, ഷീബ, ബിന്ദു.