
പന്മന: മേക്കാട് പടീറ്റാറ (കമലേശ്വരി) പരേതനായ വിജയൻപിള്ളയുടെയും സരസ്വതിഅമ്മയുടെയും (കൃഷ്ണമ്മ) മകൻ വിജയകൃഷ്ണൻ (47) ബെഹ്റിനിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: ദിവ്യ. മകൻ: നചികേത്. സഞ്ചയനം 23ന് രാവിലെ 8ന്.