
കൊല്ലം: മനയിൽകുളങ്ങര ഇലങ്കത്ത് വെളിനഗർ- 52 വ്ളാകയിൽ വീട്ടിൽ പരേതനായ എസ്.രാധാകൃഷ്ണപിള്ളയുടെ (റിട്ട. സീനിയർ സൂപ്രണ്ട്, പഞ്ചായത്ത് വകുപ്പ്) ഭാര്യ പി.ശൈലമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ശ്രീകുമാർ, ഗോപകുമാർ, മോഹൻകുമാർ, വിജയകുമാർ, സായികുമാർ, കൃഷ്ണകുമാർ. മരുമക്കൾ: രാജലക്ഷ്മി, ലേഖ, ഗംഗ, രഞ്ജിനി, സ്മിത, കവിത. സഞ്ചയനം 23ന് രാവിലെ 8ന്.