
തൊടിയൂർ: ഇടക്കുളങ്ങര ഉണ്ണൂലേത്ത് കിഴക്കതിൽ പുരുഷോത്തമന്റെ ഭാര്യ ജാനകി (76) നിര്യാതയായി. മക്കൾ: അശോക് കുമാർ, അനിൽ കുമാർ, അനിതകുമാരി, അജികുമാർ. മരുമക്കൾ: രജനി, ശ്രീകല, പ്രകാശ് ബാബു, സിന്ധു. സഞ്ചയനം 23ന് രാവിലെ 7ന്.