
കണ്ണനല്ലൂർ: തോട്ടത്തിൽ വീട്ടിൽ ഷംസുദ്ദീൻ (87, റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: സീനത്ത് ബീവി. മക്കൾ: ഷമീന, റസീന (യു.എ.ഇ), ഫൗസിയ, തൗഫീഖ് (യു.എ.ഇ). മരുമക്കൾ: ഷാജി (റിട്ട. ഫയർ ഫോഴ്സ്), ഷിഹാ സൈനുലാബ്ദീൻ, വാഹിദ് (ഇരുവരും യു.എ.ഇ), സബ്ന (ഫാർമസിസ്റ്റ്).