sujatha

കൊട്ടാരക്കര: അമ്പലത്തുംകാല തേമലത്ത് പുത്തൻവീട്ടിൽ പരേതനായ രാജന്റെ ഭാര്യ പി.കെ.സുജാത (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്, രാജീഷ്. മരുമക്കൾ: എസ്.സൗമ്യ, പി.അശ്വതി. സഞ്ചയനം 22ന് രാവിലെ 7.30ന്.