
കൊല്ലം: ആശ്രാമം ലക്ഷ്മണ നഗർ-184 നവനീതത്തിൽ പരേതനായ കെ.പ്രസാദിന്റെ ഭാര്യ പ്രേമ മാധവൻ (82, റിട്ട. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. മകൾ: ഡോ. വി.വിജയലക്ഷ്മി (അസോസിയേറ്റ് പ്രൊഫസർ, എസ്.എൻ വനിത കോളേജ്, കൊല്ലം). മരുമകൻ: ഡോ. എം.കെ.മനു (അസോസിയേറ്റ് പ്രൊഫസർ, ആലപ്പുഴ മെഡിക്കൽ കോളേജ്). സഞ്ചയനം 21ന് രാവിലെ 8ന്.