
പേരൂർ: തിരുവാതിരയിൽ കെ.രാമസ്വാമി ചെട്ടിയാർ (80, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ബിജു (റവന്യൂ വകുപ്പ്), ബീന. മരുമക്കൾ: ഹരിത (മെഡിക്കൽ കോളേജ്, കോട്ടയം), ഹരീഷ് കുമാർ (ഡെപ്യൂട്ടി ചീഫ് എൻജിനിയർ, പി.ഡബ്ല്യു.ഡി).