ചിതറ: ഐരക്കുഴി അഭിലാഷ് ഭവൻ ശശിധരൻ (73, അഭിലാഷ് സൗണ്ട്സ്) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: അഭിലാഷ്, സിമി. സഞ്ചയനം 21ന് രാവിലെ 8.30ന്.