ചവറ: തോട്ടിന് വടക്ക് ഗിരിജാ ഭവനത്തിൽ വിജയന്റെ ഭാര്യ രത്നമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജ, ഗംഗ. മരുമക്കൾ: കൃഷ്ണകുമാർ, പരേതനായ പ്രദീപ്.