കൊട്ടിയം: മേവറം തുണ്ടത്തിൽ വീട്ടിൽ സുകുമാരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: അനൂപ്, വിദ്യ, സൗമ്യ. മരുമക്കൾ: ശ്രീലാൽ, അനീഷ്.