b

ഓയൂർ: ചെങ്കുളം പള്ളിക്കുളത്ത് (കുളത്തുംകരോട്ട് പുത്തൻവീട്ടിൽ) സി.കുഞ്ഞുകുഞ്ഞ് (99) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: അച്ചൻകുഞ്ഞ്, ജോളി, കുഞ്ഞുമോൾ. മരുമക്കൾ: ലീലാമ്മ, പരേതരായ പാപ്പച്ചൻ, സജി.