കൊല്ലം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ എൻ.ദേവിദാസിന്റെ നേതൃത്വത്തിൽ നടന്നു. സംവരണ വിഭാഗവും വാർഡിന്റെ നമ്പരും പേരും ചുവടെ.
1. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 6കുറുങ്ങപ്പള്ളി.
സ്ത്രീ സംവരണം: 3ക്ലാപ്പന, 5ചങ്ങൻകുളങ്ങര, 8പാവുമ്പ, 9കുറ്റിപ്പുറം, 10തൊടിയൂർ, 12ഇടക്കുളങ്ങര, 13പുത്തൻതെരുവ്, 15ശക്തികുളങ്ങര
2. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 9വേങ്ങ, 12ഇടവനശ്ശേരി.
പട്ടികജാതി സംവരണം: 4ഐവർകാല.
സ്ത്രീ സംവരണം: 1ആനയടി, 2പോരുവഴി, 7ശാസ്താംകോട്ട, 8കടപുഴ, 11മൈനാഗപ്പള്ളി, 15ശൂരനാട് വടക്ക്
3. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 2പുത്തൂർ.
പട്ടികജാതി സംവരണം: 9മേലില, 12വാളകം, 1പാങ്ങോട്, 4കലയപുരം, 7കിഴക്കേതെരുവ്, 8വെട്ടിക്കവല, 11ചിരട്ടക്കോണം, 13സദാനന്ദപുരം.
4. പത്തനാപുരം ബ്ലോക്ക്പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 10കുന്നിക്കോട്.
പട്ടികജാതി സംവരണം: 6പുന്നല.
സ്ത്രീ സംവരണം: 3പത്തനാപുരം, 5കടയ്ക്കാമൺ, 7പിറവന്തൂർ, 8കമുകുംചേരി, 9ഇളമ്പൽ, 13പിടവൂർ
5. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 16തിങ്കൾകരിക്കം.
പട്ടികജാതി സംവരണം: 8ഇടമുളയ്ക്കൽ, സ്ത്രീ സംവരണം 1ഇടമൺ, 2തെന്മല, 6അലയമൺ, 7അഞ്ചൽ, 11മാത്ര, 12വെഞ്ചേമ്പ്, 14ഏരൂർ.
6. കൊട്ടാരക്കര ബ്ലോക്ക്പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 3മുട്ടറ.
പട്ടികജാതി സംവരണം: 7പൂയപ്പള്ളി.
സ്ത്രീ സംവരണം: 8കൊട്ടറ , 9നെടുമൺകാവ്, 10മടന്തകോട്, 11കരീപ്ര, 12തൃപ്പലഴികം, 13എഴുകോൺ
7. ചിറ്റുമല ബ്ലോക്ക്പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 4കുമ്പളം.
പട്ടികജാതി സംവരണം: 3ചിറ്റുമല.
സ്ത്രീ സംവരണം: 1മൺറോതുരുത്ത്, 2കിഴക്കേകല്ലട, 8കേരളപുരം, 9ചന്ദനത്തോപ്പ്, 11താന്നിക്കമുക്ക്, 14പ്രാക്കുളം
8. ചവറ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 14പന്മന.
സ്ത്രീ സംവരണം: 4മുകുന്ദപുരം, 5കോയിവിള, 6തെക്കുംഭാഗം, 7നീണ്ടകര, 11കോവിൽത്തോട്ടം, 12വടുതല, 13മനയിൽ
9. മുഖത്തല ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 11കണ്ണനല്ലൂർ.
പട്ടികജാതി സംവരണം: 15 മയ്യനാട്.
സ്ത്രീ സംവരണം: 1പേരൂർ, 3കേരളപുരം, 6പഴങ്ങാലം, 7പള്ളിമൺ, 9നെടുമ്പന, 12തഴുത്തല, 14പുല്ലിച്ചിറ, 17തൃക്കോവിൽവട്ടം
10. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 4ഇട്ടിവ.
പട്ടികജാതി സംവരണം: 17അമ്പലംകുന്ന്.
സ്ത്രീ സംവരണം: 1ചെറുവക്കൽ, 2ഇളമാട്, 3ഇളവക്കോട്, 5ചുണ്ട, 7ചിങ്ങേലി, 10മതിര, 12കടയ്ക്കൽ, 15ചടയമംഗലം
11. ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 1ആദിച്ചനല്ലൂർ.
പട്ടികജാതി സംവരണം: 5വേളമാനൂർ.
സ്ത്രീ സംവരണം: 3ചാത്തന്നൂർ വടക്ക്, 6മീനമ്പലം, 7ചിറക്കര, 9പൂതക്കുളം, 10കലയ്ക്കോട്, 11നെടുങ്ങോലം