കൊല്ലം: കന്റോൺമെന്റ് സൗത്ത് നഗർ പത്മവിലാസത്തിൽ ജേക്കറിന്റെ ഭാര്യ സുധ ജേക്കർ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് വിശ്രാന്തിയിൽ. മകൾ: ടീന പത്മജ.