കുഴിമതിക്കാട്: പയറ്റിചേരി ഉത്രാടത്തിൽ പരേതനായ തുളസീധരന്റെ ഭാര്യ രാജമ്മ (83, വാവ) നിര്യാതയായി. മക്കൾ: സതീഭായി, ലളിതാഭായി. മരുമക്കൾ: പരേതനായ പ്രദീപ്കുമാർ, ബാലചന്ദ്രൻ.