
കലയപുരം: പഴുക്കുന്നിൽ പുത്തൻ വീട്ടിൽ (ബഥേൽ) കെ.സി.വർഗ്ഗീസിന്റെ ഭാര്യ കുട്ടിയമ്മ വർഗീസ് (73) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കരിമ്പിൻകുഴി ഐ.പി.സി ചർച്ചിന്റെ കരിക്കം സഭാ സെമിത്തേരിയിൽ. മക്കൾ: ബ്ളസി, ബെൻസി. മരുമക്കൾ: അനിൽ, മനു.