കൊല്ലം: ഡീസന്റ് ജംഗ്ഷൻ നന്ദൻവില്ലയിൽ കെ.ഗോപിനാഥപിള്ള (86) നിര്യാതനായി. മക്കൾ: ലീന, ഹേന, റീന. മരുമക്കൾ: വസന്തകുമാർ, രവീന്ദ്രൻപിള്ള, വി.രാജു.