പന്മന: നടുവത്ത് ചേരി കൊച്ചുവീട്ടിൽ സുകുമാരപിള്ള (83) നിര്യാതനായി. സഹോദരങ്ങൾ: ആർ.വാസുദേവൻപിള്ള, ഗോപാലകൃഷ്ണപിള്ള, പരേതരായ ദേവകിഅമ്മ, ഭവാനിഅമ്മ. സഞ്ചയനം 23ന് രാവിലെ 7ന്.