
ചവറ സൗത്ത്: ചവറ തെക്കുംഭാഗം വടക്കുംഭാഗത്ത് പാലവിള തെക്കതിൽ പരേതനായ കുതിരപ്പന്തിയിൽ ഗോപാലപിള്ളയുടെ ഭാര്യ സരസമ്മപിള്ള (89) നിര്യാതയായി. മക്കൾ: ചന്ദ്രികപ്പിള്ള, ലക്ഷ്മിക്കുട്ടി, മുരളീധരൻപിള്ള, ഓമനപ്പിള്ള, പത്മകുമാരി. മരുമക്കൾ: ശങ്കരൻകുട്ടിപിള്ള, പരേതനായ വിജയൻപിള്ള, സീതാലക്ഷ്മി, സുരേഷ് കുമാർ, രാജശേഖരൻ. സഞ്ചയനം 23ന് രാവിലെ 7ന്.