
കലയ്ക്കോട്: മേലൂട്ട് വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ജെ.സരസ്വതിഅമ്മ (87) നിര്യാതയായി. മക്കൾ: ശോഭന അമ്മ, ലീല അമ്മ, ഉഷ ചന്ദ്രൻ, ശുഭ, രാധാകൃഷ്ണപിള്ള, സുരേഷ്കുമാർ. മരുമക്കൾ: ഗണപതിപിള്ള, പരേതനായ മോഹനൻപിള്ള, ചന്ദ്രൻപിള്ള, രമണചന്ദ്ര മോഹൻലാൽ, ബേബി, രജനി. സഞ്ചയനം 22ന് രാവിലെ 7ന്.