vijayakumar-68

പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വൻ പാ​ലി​യേ​റ്റീ​വ് കെ​യർ വി​ഭാ​ഗ​ത്തിൽ ക​ഴി​ഞ്ഞി​രു​ന്ന വി​ജ​യ​കു​മാർ (68) നി​ര്യാ​ത​നാ​യി. രോ​ഗം ഭേ​ദ​മാ​യി​ട്ടും ബ​ന്ധു​ക്കൾ ഏ​റ്റെ​ടു​ക്കാ​നി​ല്ലാ​തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യിൽ കി​ട​ന്നി​രു​ന്ന 21 അ​നാ​ഥ രോ​ഗി​ക​ളെ സൂ​പ്ര​ണ്ടി​ന്റെ ശു​പാർ​ശ​യിൽ 2025 ജൂലായിൽ ഗാ​ന്ധി​ഭ​വൻ ഏ​റ്റെ​ടു​ത്തി​രു​ന്നു. അ​തി​ലൊ​രാ​ളാ​ണ് വി​ജ​യ​കു​മാർ. മൃ​ത​ദേ​ഹം ഗാ​ന്ധി​ഭ​വൻ മോർ​ച്ച​റി​യിൽ. വി​വ​രം അ​റി​യു​ന്ന​വർ ഗാ​ന്ധി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടണം. ഫോൺ: 9605048000.