
കുരീപ്പള്ളി: എട്ടുവീട്ടിൽ പരേതരായ വൈ.വർഗീസിന്റെയും (കൂനംകുഴി കുടുംബാംഗം) അന്നമ്മയുടെയും മകൻ രാജു വർഗീസ് (60) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ വർഗീസ്. മക്കൾ: റിൻസി രാജു, ബിന്നി രാജു. മരുമകൻ: ദീപക് ശാമുവൽ.