അയിലറ: പറമ്പിൽ പുത്തൻവീട്ടിൽ കെ.വിജയകുമാറിന്റെ ഭാര്യ എസ്.സുശീല (65) നിര്യാതയായി. മക്കൾ: ഹരിത, വിഷ്ണു. മരുമക്കൾ: ശരത്ത്കുമാർ, ബിജി.