
ചവറ: പന്മന മേക്കാട് ഐക്കരവീട്ടിൽ പരേതനായ സൈമൺ വാലന്റിന്റെ ഭാര്യ ജയിൻ സൈമൻ (86) നിര്യാതയായി. മക്കൾ: സേവ്യർ, പരേതയായ റീറ്റ, എലീഷ, പോൾ, റക്സൻ, അലക്സാണ്ടർ, യേശുദാസൻ, ഷൈൻ. മരുമക്കൾ: ഡൽസി, ജെറോം, ജോസഫ്, ഗ്രേസി, മഞ്ജുള, സീന, ലിജി.