കാവനാട്: അരവിള കോട്ടക്കുഴി മരിയാലയത്തിൽ യേശുദാസൻ ഏലിയാസ് (73) നിര്യാതനായി. ഭാര്യ: മറിയാമ്മ യേശുദാസൻ. മക്കൾ: ജോർജ് യോശുദാസൻ, ക്ലെന്നി യേശുദാസൻ, ജയ ജോൺ. മരുമക്കൾ: ജിജി ജോർജ്, സെഫോറ സൈമൺ, ജോൺ.