valsala-devi

എഴുകോൺ: കരീപ്ര പ്ലാക്കോട് ശ്രീനിലയത്തിൽ (താമരമംഗലം) സുരേഷ് കുമാറിന്റെ ഭാര്യ വത്സലാദേവി (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: രമ്യ, വിഷ്ണു. മരുമക്കൾ: സുരേഷ് പോറ്റി, രജനി.