
നെടുങ്ങോലം: വേലിയ്ക്കഴികം കാർത്തികയിൽ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ ശാന്തമ്മ (83) നിര്യാതയായി. മക്കൾ: സുശീല, രാധാകൃഷ്ണൻ (കുട്ടപ്പൻ), രാജപ്പൻ, കുമാരി, ഗണേഷൻ, മിനി, മുരുകേശൻ, ജയ. മരുമക്കൾ: സുരേഷ്, സുധർമ്മ, ജയശ്രീ, ഷൺമുഖൻ, ഉഷാകുമാരി, ഉണ്ണി, ബീന, സുനിൽകുമാർ.