
വെണ്ടാർ: പൊങ്ങൻപാറ പനംകുന്നിൽ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ കെ.ജാനമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ശ്രീകല, സുരേഷ്കുമാർ (ശക്തി ഓട്ടോ ഗ്യാരേജ്, കൊട്ടാരക്കര), പ്രിയ (കൃഷിഭവൻ, പെരിനാട്). മരുമക്കൾ: മധു, അമ്പിളി, ഇതിഹാസ് (പൊലീസ്, ഇളമ്പള്ളൂർ).