
ഉമയനല്ലൂർ: വടക്കുംകര കിഴക്കേച്ചേരിയിൽ പുണർതം വീട്ടിൽ ശിവൻകുട്ടി (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണിഅമ്മ. മക്കൾ: എ.ആശലക്ഷ്മി, എ.സേതുലക്ഷ്മി. മരുമക്കൾ: ജെ.ഉണ്ണിക്കൃഷ്ണൻ, എം.വിഷ്ണു.