
മൈനാഗപ്പള്ളി: ഇടവനശേരി ആനക്കാരന്റയ്യത്ത് വീട്ടിൽ പരേതനായ വെളുമ്പന്റെ മകൻ രാമു (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന. മക്കൾ: ബാബു, അശോകൻ, ഗീത, ശുഭ. മരുമക്കൾ: വത്സല, സിന്ധു, ബിനിജാക്ഷൻ, സുരേഷ്.