നെടുങ്ങോലം: ഒഴുകുപാറ എൻ.ജി സദനത്തിൽ ഗോപിനാഥൻ (82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പി.ഓമന. മക്കൾ: ജി.ലിസി, ജി.ഷിബു. മരുമക്കൾ: ജി.ശ്രീദേവൻ, എം.എസ്.മഞ്ജുഷ.