
ഇരവിപുരം: സ്നേഹ തീരം ഫ്ളാറ്റ്-5 നിറ്റി ഹൗസ് നിക്കോളസ് (വാവച്ചൻ, 74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇരവിപുരം സെന്റ് ജോൺസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഡെയ്സി. മകൾ: നിറ്റി. മരുമകൻ: പ്രിൻസ് ജോസഫ്.